ഭൂമിക മാസികയുടെയും സാംസ്‌കാരിക സമിതിയുടെയും ഒന്നാം വാർഷികം
കണ്ണൂർ : ഭൂമിക മാസിക യുടെയും സാംസ്‌കാരിക സമിതി യുടെയും ഒന്നാം വാർഷികം.. സെപ്റ്റംബർ 21 ന് കുറ്റിപ്പുറം വ്യാപാരി വ്യവസായി ഹാളിൽ രാവിലെ പത്തു മണിക്ക് ശ്രീ വി. ടി. ബലറാം എം. എൽ. എ ഉദ്ഘാടനം ചെയ്യും. പി സുരേന്ദ്രൻ തുടങ്ങിയ ഒട്ടേറെ സാഹിത്യ സാംസ്‌കാരിക നായകർ പങ്കെടുത്തു സംസാരിക്കും
