സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നാളെ മുതൽ
ബാംഗ്ലൂർ: കർണ്ണാട ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി ബസിൽ വെച്ച് സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകി നിർവഹിക്കും. മന്ത്രിമാർ അവർക്ക് ചുമതല ഉള്ള ജില്ല കളിലും എം എൽ എ മാർ അവരുടെ മണ്ഡലങ്ങളിലും ഉദ്ഘാടനം ചെയ്യും.പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യ യാത്ര.

