Breaking

മത്സരിക്കാൻ തയ്യാർ : കെ.മുരളീധരൻ എം പി

കോഴിക്കോട്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. പുതുമുഖങ്ങൾ വന്നാൽ താൻ മാറിനിൽക്കാൻ തയ്യാറെന്നും എന്ത് വേണമെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *