BreakingKerala

മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണം.മന്ത്രി മോന്‍സ് ജോസഫ്

കോട്ടയം: മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് മന്ത്രി മോന്‍സ് ജോസഫ്. നിലവിലെ ആശയക്കുഴപ്പം മാറ്റാന്‍ അത് ആവശ്യമാണ്. ഇതിന് മുന്നോടിയായി ചര്‍ച്ച നടക്കണമെന്നും കെസിബിസിയും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.മദ്യനയത്തിന്റെ കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകണമെന്ന് പറഞ്ഞിട്ടുണ്ട്. ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആംരഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യുഡിഎഫിന്റെ മദ്യനയം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്നാണ് കെസിബിസിയും ഉയര്‍ത്തുന്ന വികാരം. മോന്‍സ് ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *