India

ബസ് ജീവനക്കാരുടെ ശമ്പളം 15% കൂട്ടി

.. ബാംഗ്ലൂർ, സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കിയതോടെ ജോലിഭാരം വർധിച്ച സർക്കാർ ബസുകളിലെ എല്ലാ ജീവനക്കാർക്കും അവരുടെ ശമ്പളത്തിൽ 15% വർദ്ധനവ് വരുത്തിയതായി നിയമമന്ത്രി പാട്ടിൽ അറിയിച്ചു. കോൺഗ്രസ്‌ ന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം കുടി ആയിരുന്നു ഈ വർധന.

Leave a Reply

Your email address will not be published. Required fields are marked *