നവ്യ നായർ അറസ്റ്റിലായേക്കും.
വരവിൽ കവിഞ്ഞ സ്വത്ത്
സമ്പാദിച്ച കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർസച്ചിൻ സാവന്തിന്റെ അടുത്ത സുഹൃത്താണെന്ന് നവ്യ നായർ
മുംബൈ : ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ സച്ചിൻ സാവന്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെ തുടർന്ന് ഇ ഡി നവ്യ നായരുടെ മൊഴിയെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർസച്ചിൻ സാവന്തിന്റെ അടുത്ത സുഹൃത്താണെന്ന് നവ്യ നായർ എന്നാണ് സൂചന. എന്നാൽ മുംബൈയിലെ ഫ്ലാറ്റിൽ തന്റെ അയൽവാസി മാത്രമായിരുന്നു ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ സച്ചിൻ സാവന്ത്. തന്റെ അടുത്തൊരു സുഹൃത്ത് കൂടി യാണ് സച്ചിൻ സാവന്ത്. സാമ്പത്തിക കടപ്പാടുകൾ ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല എന്നും നവ്യ നായർ മാധ്യമങ്ങളോട് പറഞ്ഞു.