BreakingExclusiveKeralaOthers

രമ്യ നമ്പിശ്ശൻ എവിടെപ്പോയി

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

കൊച്ചി: മലയാള സിനിമയിൽ സജീവ മായിരുന്ന രമ്യ നമ്പിശൻ കഴിഞ്ഞ നാലു വർഷമായി സിനിമയിൽ അപ്പൂർവമായി. കഴിഞ്ഞ വർഷം ഒരു സിനിമയിൽ പോലും ആ നടി ഇല്ല. ഈ വർഷവും ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. കഴിഞ്ഞ നാല് വർഷമായി ആകെ നാല് സിനിമയിൽ മാത്രമാണ് അവർ അഭിനയിച്ചത് . അവർ ചെയ്ത കുറ്റം എന്തായിരുന്നു. ലോകത്തിലെ ആദ്യത്തെ കോട്ടേഷൻ റേപ്പിൽ അന്വേഷണം വേണമെന്ന് നിലപാടെടുത്തു. ആഅതിജീവിതയായ നടി അന്ന് ആദ്യം വന്നത് ഇവരുടെ വീട്ടിലേക്കായിരുന്നു. Wcc യിൽ സജീവമായത്തോടെ നടിയെ സിനിമയിൽ നിന്നുതന്നെ ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *