അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ നിര്യാതയായി
കാലടി . കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജനസേവ ശിശുഭവൻ പ്രസിഡന്റുമായ അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ കാളാംപറമ്പിൽ (87) നിര്യാതയായി. മലയാറ്റൂർ കുറവക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് Late കെ.എ പൗലോസ് . ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടക്കും
മക്കൾ :
ജോസൺ പോൾ , റോയി പോൾ (യു.കെ). അഡ്വ. ചാർളി പോൾ , പീയൂസ് പോൾ, ഫാ മാർട്ടിൻ പോൾ കാളാംപറമ്പിൽ വി.സി ( സുപ്പീരിയർ , വിൻസൻഷ്യൻ ആ ശ്രമം, ഫരീദാബാദ്) ബെസി പോൾ , ബെറ്റി പോൾ , എഡിൻ പോൾ, സിസ്റ്റർ ബോണി മരിയ എഫ്.സി.സി. (അഡ്മിനിസ്റ്റ്റേറ്റർ ,സെന്റ് തോമസ് ഹോസ്പിറ്റൽ, പള്ളിപ്പുറം) എഡിൻ പോൾ
മരുമക്കൾ : എൽസി പന്തലൂക്കാരൻ , പാലപ്പിള്ളി, ജാൻസി കോറമ്പേൽ വടാട്ടു പാറ ( യു.കെ), ഡോ. ഡിന്നി കളത്തിൽത്തറ, ചേർത്തല, ജോസ് ചേന്നംകുളം, കോട്ടപ്പടി ,സ്ക്കറിയ ആ പ്പാടൻ വല്ലം, സോമി മേപ്പുറത്ത് , റാന്നി (സൗദി അറേബ്യ)