LOCAL

അക്ഷരമുറ്റം ക്വിസ് : മികച്ചപ്രകടനവുമായി ഏഴക്കരനാട് ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ

എറണാകുളം : എറണാകുളം ജില്ലയിൽ നടന്ന എൽ പി വിഭാഗം അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ പിറവം സബ്ജില്ലക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
മൂന്നാം സ്ഥാനത്തിന് അർഹത നേടിയത്‌ ഏഴക്കരനാട് ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിലെ വിദ്യാർഥികളായ ശിവസാരംഗ് കെ മഹേഷ്‌, ഐശ്വര്യ ലക്ഷ്മി സി എസ് എന്നിവർ ആണ്.

ഷീജ കെ കാവും പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *