അങ്കമാലി തീപിടുത്തം. കോടികളുടെ നാശനഷ്ടം
അങ്കമാലി. അങ്കമാലി കറുകുറ്റിയിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിന് കാരണം അട്ടിമറി യാണോ എന്ന സംശയത്തിന് പോലീസ്.സംഭവത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.അട്ടിമറി സാധാ തള്ളാതെയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ദേശീയപാതയോരത്തുള്ള ഇരുനില കെട്ടിടം മണിക്കൂറുകൾ കൊണ്ട് പൂർണമായും അഗ്നിക്കിരയാവുകയായിരുന്നു. അന്വേഷണം പൂർത്തിയാവുന്നതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന നിലപാടിലാണ് പോലീസ്.

