BreakingKeralaPolitics

അൻവറിന്റെ വോട്ടിനു പിന്നിൽ ആരാണ്?

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

നിലമ്പൂർ : തെരഞ്ഞെടുപ്പു കഴിഞ്ഞു. ആര്യാടൻ ജയിച്ചു. സ്വരാജ് തോറ്റു. പക്ഷെ അൻവർ നേടിയ വോട്ട് ചർച്ച യായി ക്കഴിഞ്ഞു. കാര്യമായ പ്രചരണം നടത്താതെ കഴിഞ്ഞ ഒൻപതു വർഷം നിലമ്പൂർ ന് ഒന്നും ചെയ്യാത്ത അൻവർ ഇത്രയും വോട്ട് എങ്ങനെ നേടി? ആര്യാടൻ വിരോധം വെച്ച് പുലർത്തുന്ന ജമായത്ത്ഇസ്ലാമിയുടെ  വോട്ടുകൾ അൻവറിനു തന്നെ പോയി ക്കാണും. കുടെ മുസ്ലിം ലീഗ് ലെ ആര്യാടൻ വിരോധികളും.കോൺഗ്രസ്‌ നെ തോൽപ്പിക്കാൻ ആയിരുന്നു അവരുടെ ലക്ഷ്യം എന്ന് സംസാരിക്കാൻ ന്യായം ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *