നടനവിസ്മയം മോഹൻലാലിന് 65-ാം ജന്മദിനം
മലയാളത്തിൻ്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് 65-ാം ജന്മദിനം. പ്രിയതാരത്തോടുള്ള സ്നേവും ആദരവുമെല്ലാം പങ്കുവെയ്ക്കുകയാണ് ആരാധകർ. ഒരു കലാകാരൻ പങ്കുവെച്ച വളരെ വ്യത്യസ്തമായൊരു ഛായാചിത്രം ശ്രദ്ധേയമാകുകയാണ് ഇപ്പോൾ. ചക്കത്തോട്ടത്തിൽ
Read More