യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും കഞ്ചാവ്
തിരുവനന്തപുരം∙ പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ അപ്രതീക്ഷിത റെയ്‌ഡിൽ ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
Read More