ബിജെപിക്ക് കേരള നിയമസഭയിൽ ഒരു അംഗം?
തിരുവനന്തപുരം : കേരള നിയമസഭയിൽ ബി ജെ പി ഉടൻ അക്കൗണ്ട് തുറന്നേക്കും.ഒരു നിയമസഭാഗം ബി ജെ പി യിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുണ്ട്..ബി ജെ പി കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച സൂചനകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച ഒരു വോട്ട് സംബന്ധിച്ച ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്.