KeralaOthers

കവർ  പ്രകാശനം


കണ്ണൂർ : ഒരു പറ്റം എഴുത്തുകാരുടെ കൂട്ടായ സൃഷ്ടിയായ നിഴലും നിലാവും എന്ന പുസ്തക കവർ പ്രകാശനം നടത്തി.
മാധ്യമ പ്രേവർത്തകന്നായ  പി. പി. മോഹനൻ പ്രസിദ്ധ നിരൂപകായ ഷംസീർ ചാത്തോത്തിന് നൽകി പ്രകാശനം ചെയ്തു. സുമംഗലി ബുക്സ് ഡയറക്ടർ ചാക്കോച്ചൻ എം.എ അധ്യക്ഷനായി. ജമാൽ സിറ്റി, ഡോ. ടി. ശശീധരൻ, ആർട്ടിസ്റ്റ് ദിനേശ് മാവൂർ, ഹസ്സൻ വളപട്ടണം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *