BreakingKeralaLOCAL

കണ്ണൂർ ചെറുകുന്ന് വാഹനാപകടത്തില്‍ അഞ്ചു മരണം

കണ്ണൂര്‍ :ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു.ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന
മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമടങ്ങിയ കുടുംബമാണ് മരിച്ചത് എന്നറിയുന്നു
മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *