പോക്സോ കേസിലെ പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി പരാതി
ഹൈദരാബാദിൽ വച്ചും വടക്കാഞ്ചേരിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചും ഒമ്പതാംക്ലാസുകാരിയായ മകൾ പിതാവിന്റെ ഗുരുതരമായ പീഡനത്തിനിരയായതായി പരാതി വടക്കാഞ്ചേരി : സ്വന്തം മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് സംരക്ഷിക്കുന്നതായി
Read More