മുദ്ര പത്രങ്ങൾ ലഭ്യമാക്കാൻ അടിയന്തിര നടപടി വേണം .പി.സി.തോമസ്.
എറണാകുളം : മുദ്ര പത്രങ്ങൾ പലതും മാസങ്ങളോളമായി ലഭ്യമല്ല.അവ ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും,മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്
Read More