Crime

BreakingCrimeKerala

സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചു

പത്തനംതിട്ട : ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലൻസ്.പെന്തൂർത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്.സ്വർണ്ണപ്പാളി എത്തിച്ചതിൽ വൻതുക ഭക്തരിൽ നിന്നും പിരിച്ചതായും

Read More
BreakingCrimeIndia

103 നക്സലൈറ്റുകൾ  കീഴടങ്ങി.

ബസ്തർ: ബിജാപൂരിൽ 23 സ്ത്രീകൾ ഉൾപ്പെടെ 103 നക്സലൈറ്റുകൾ ജില്ലാ പോലീസ് മേധാവിയുടെ മുന്നിൽ ആയുധം വച്ച് കീഴടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബസ്തർ സന്ദർശനത്തിന്

Read More
BreakingCrimeKerala

റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സാമ്പത്തിക

Read More
BreakingCrimeKerala

ശബരിമല ക്ഷേത്രം പുരാവസ്തുക്കൾ ഉൾപ്പെടെയുള്ളയുടെ ഓഡിറ്റ്നടത്താൻ ഹൈ ക്കോടതി

എറണാകുളം : ശബരിമല ക്ഷേത്രത്തിലെ സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും സമഗ്രമായ ഓഡിറ്റ് നടത്തുന്നതിനായി വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരനെ

Read More
BreakingCrimeKeralaOthers

താരങ്ങൾ സംശയത്തിൻ്റെ നിഴലിൽ

എറണാകുളം : ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്കുള്ള അനധികൃത വാഹന ഇറക്കുമതി തടയുന്നതിൻ്റെ ഭാഗമായാണ് കസ്റ്റംസ് നടത്തിയ റെയ്ഡുകളിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. നടന്മാരായ ദുൽഖർ സൽമാൻ,

Read More
BusinessCrimeKerala

പീച്ചി പോലീസ് സ്റ്റേഷനിലും കസ്റ്റഡി മര്‍ദ്ദനം

തൃശൂര്‍ പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുന്നംകുളം പോലീസ് മർദ്ദനത്തിന് പിന്നാലെയാണിത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ

Read More
BreakingCrimeKerala

വേടൻ രാജ്യം വിട്ടോ?

എറണാകുളം : ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് പൊലീസിന്‍റെ നീക്കം. ഈ സാഹചര്യത്തിലാണ്

Read More
BreakingCrimeIndia

വ്യാജരേഖകൾ ഉപയോഗിച്ചതിന് നടി അറസ്റ്റിൽ

കൊൽക്കത്ത∙ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലദേശ് യുവതി അറസ്റ്റിൽ. നടിയും മോഡലുമായ ശാന്ത പോൾ (28) ആണ് അറസ്റ്റിലായത്. ബംഗ്ലദേശ് വിമാന കമ്പനിയിൽ കാബിൻ ക്രൂ

Read More
CrimeKerala

അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം നല്‍കി കൊന്നതെന്ന് സൂചന

എറണാകുളം കോതമംഗലത്ത് യുവാവ് മരിച്ചത് പെണ്‍സുഹൃത്ത് വിഷം നല്‍കിയതിനെ തുടര്‍ന്നെന്ന് സൂചന. മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് മരിച്ചത്. പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക്

Read More
BreakingCrimeIndiaKerala

കന്യാസ്ത്രീകൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്

ഛത്തീസ്ഗഡ് : മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ  ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അഭിഭാഷക സംഘത്തെ മാറ്റിയിട്ടുണ്ട്. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും

Read More