കോച്ചിങ് സെന്ററുകൾക്ക് കൂച്ചുവിലങ്ങ്
ന്യൂഡല്‍ഹി:കോച്ചിങ് സെന്ററുകൾക്ക് കൂച്ചുവിലങ്ങുമായി കേന്ദ്രം.മത്സരപരീക്ഷകൾക്കായുള്ള കോച്ചിങ് സെന്ററുകളിൽ 16 വയസ്സിന് താഴെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാർ നിര്‍ദേശം. സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയതിന്
Read More