വയനാട് ഉരുൾപൊട്ടൽ : സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്.
വയനാട്: വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. “ഇത് പ്രാദേശിക രാഷ്ട്രീയക്കാരുടെ അനധികൃത മനുഷ്യവാസത്തിന്, നിയമവിരുദ്ധമായ സംരക്ഷണമാണ് സർക്കാർ നൽകുന്നത്
Read More