കുവെെറ്റിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് തൊഴിൽ നഷ്ടമാകും.
കുവെെറ്റ്: കുവെെറ്റിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. ജുലെെ മുതൽ ആണ് നിയമം നടപ്പിലാകുക. സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ
Read More