യുദ്ധ പശ്ചാത്തലത്തില്‍ പ്രണയവുമായി ‘ഫോളെന്‍ ലീവ്‌സ്’
———————————————————————- അങ്കമാലി : യുദ്ധം കാണിക്കാതെ ശബ്ദത്തിലൂടെ അനുഭവവേദ്യമാക്കുന്ന ചിത്രമാണ് ഫോളെന്‍ ലീവ്സ് എന്ന ചിത്രം. യുദ്ധത്തിന്റെ ദുഃഖത്തിനിടയില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ട രണ്ട് പേരുടെ പ്രണയത്തിന്റെ കഥയെന്ന്
Read More