കോർപ്പറേറ്റു മേഖലയിൽ മനുഷ്യത്വം മറഞ്ഞു. അത്യാർത്തി അരങ്ങു വാഴുന്നു. അഡ്വ. തമ്പാൻ തോമസ്
സർക്കാരുകൾ കോർപ്പറേറ്റുകളുടെ വാലാട്ടികളാകുന്നു. നിയമനിർമ്മാണ സഭകൾ ജാഗ്രത കാട്ടുന്നില്ല. നിലവിലുള്ള നിയമങ്ങൾ തന്നെ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നു. നിയമവാഴ്ച തകരുന്നിടത്ത് കോർപ്പറേറ്റുകൾ കാട്ടുനീതി നടപ്പാക്കുന്നു. ലോകം കൂടുതൽ വലതുപക്ഷവത്കരണത്തിലേക്ക്
Read More