പി. എം. ശ്രീ :. പ്രക്ഷോഭം തുടരുമെന്ന് അഖിലേന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി.
തിരുവനന്തപുരം, ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സർക്കാർ ഒപ്പ് വെച്ചതിൽ പ്രതിഷേധിച്ച്
Read More