സ്കൂളുകളിലെ പാഠപുസ്തക വിതരണം അനിശ്ചിതത്വത്തിൽ
മൂന്നരക്കോടി പുസ്തകങ്ങൾ ആവശ്യമുള്ളതിൽ അച്ചടിച്ചത് കേവലം 79 ലക്ഷം മാത്രം. കവർപേജിനുള്ള കടലാസ് തീർന്നതും കുടിശ്ശിക നൽകാത്തതിനാൽ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ പേപ്പർ എത്താതിരുന്നതും അച്ചടിയെ പ്രതികൂലമായി
Read More