ശബരിമല സന്നിധാനത്ത് എസ്ഐടി
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടി പരിശോധന, തുടങ്ങി.ശബരിമല സ്വർണക്കൊള്ള കേസിലാണ് നിര്‍ണായക പരിശോധന പ്രത്യേക അന്വേഷണ സംഘംആരംഭിച്ചത്..സാമ്പിളുകൾ ശേഖരിക്കുന്നതിനായി സ്വർണപാളികൾ ഇളക്കിയെടുത്തു. പരിശോധനകൾക്ക് ശേഷം
Read More