കാഫിര്‍ സ്ക്രീൻഷോട്ട് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റ്.കെ.കെ.ശൈലജ.
കണ്ണൂർ∙ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിൽ വിശദീകരണവുമായി കെ.കെ.ശൈലജ. സിപിഎം നേതാവ് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുൻ മന്ത്രിയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന കെ.കെ.ശൈലജ പറഞ്ഞു.സ്ക്രീൻഷോട്ട്
Read More