മന്ത്രിയാകാൻ ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ കഴിയില്ല. തോമസ് കെ തോമസ്(MLA)
മന്ത്രിസ്ഥാനത്തിനുള്ള തന്‍റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം . മന്ത്രി ആവുകയോ ആകാതെയോ ഇരിക്കാം, എന്നാൽ ഒരാളെ ഇങ്ങനെ അപമാനിക്കാൻ പാടുണ്ടോ. തന്നെ തകര്‍ക്കാൻ ശ്രമിക്കുകയാണ്. തിരുവനന്തപുരം
Read More