തിരഞ്ഞെടുപ്പിൽ മട്ടന്നൂരിനെ ഒഴിവാക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ
കണ്ണൂർ : കേരളത്തില്‍ ആകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് 1199 സ്ഥാപനങ്ങളിലേക്ക് മാത്രമാണ്. കേരളം മുഴുവൻ നടക്കുന്ന ഈ
Read More