ഹമാസ് അനുകൂല സർക്കാരിന്റെ മുഖംമൂടി വലിച്ചു കീറി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ…
തിരുവനന്തപുരം : ഹമാസ് നേതാവിന് പ്രസംഗിക്കാൻ അവസരം നൽകിയ ഏക സർക്കാർ കേരളത്തിൽ മാത്ര മാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേരളത്തിൽ വ്യക്തമായ വർഗീയ ചേരി തിരിവ് സൃഷ്ടിക്കുന്ന പ്രവണതയാണ് ഇത് വഴി നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ )