BreakingKeralaOthersPolitics

ചാണ്ടി ഉമ്മൻ പുതിയ ഗ്രൂപ്പ്‌ ഉണ്ടാക്കുന്നു

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

കോട്ടയം: കോൺഗ്രസിൽ തന്റെകൂടെ നിൽക്കുന്നവരെ ചേർത്ത് പുതിയ ഗ്രൂപ്പുണ്ടാക്കാൻ ചാണ്ടി ഉമ്മൻ ശ്രമിക്കുന്നതായി റിപ്പോർട്ട്‌. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ എന്ന പേരിൽ ഉണ്ടാക്കിയ പ്രസ്ഥാനം ഒരു പുതിയ ഗ്രൂപ്പായി മാറുന്നുവെന്ന് വിലയിരുത്തലുണ്ട്. അഖിലേന്ത്യാ തലത്തിൽ ഉണ്ടായിരുന്ന സ്ഥാനം ഹൈക്കമാൻഡ് തന്നെ എടുത്തു മാറ്റിയതോടെ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ഭാവി തന്നെ അടഞ്ഞു തുടങ്ങുകയാണ്. അച്ചു ഉമ്മൻ കൂടുതൽ സജീവ രാഷ്ട്രീയരംഗത്തേക്ക് വരുന്നത് തനിക്കു ഭിഷണി യാണെന്ന് ചാണ്ടി ഉമ്മൻ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *