കോൺഗ്രസ് സ്ഥാർത്ഥി പട്ടികതമിഴ്നാട്ടിൽ കണ്ണീർ അഞ്ജലി പ്രതിഷേധം
അശ്വതി
വിളവങ്കോട്: കുമാരി ജില്ലയിലെ വിളവങ്കോട് നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ എതിർപ്പ് രൂക്ഷം യോഗ്യതയുള്ളവർക്കു സീറ്റ് നിഷേധിച്ചുവെന്നാരോപിച്ച് പ്രതിഷേധം ശക്തമായി.
ഇതിന്റെ ഭാഗമായി, കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ മാല അണിയിക്കുകയും ചെരുപ്പ് വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.
കുഴിത്തുറയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

