ലീഗിന് മൂന്നാം സീറ്റില്ല;
തിരുവനന്തപുരം : ലോക സഭ തിരെഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുള്ള ലീഗിന്റെ ആവശ്യം തള്ളി കോൺഗ്രസ്. സീറ്റ് നൽകാനാവാത്ത സാഹചര്യം വിശദീകരിച്ച് കോണ്‍ഗ്രസ്സ് നേതാക്കൾ രംഗതെത്തി., കോര്‍ കമ്മിറ്റിക്കു ശേഷം ഈ വിഷയത്തിൽ തീരുമാനം പറയാമെന്ന് ലീഗ്. ഈ മാസം 14 ന് യു ഡി എഫ് വീണ്ടും യോഗം ചേരുന്നതിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ലീഗ് തീരുമാനം കോണ്‍ഗ്രസ്സിനെ അറിയിക്കും.