ലഹരി രഹിത രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം നടന്നു
മണീട്: മണീട് ഗ്രാമപഞ്ചായത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും എക്സൈസ് വിമുക്തിയുടെയും, എച്ച് .എം .എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി രഹിത രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം നടത്തി.സംസ്ഥാന എക്സൈസ് കമ്മീഷണർ ശ്രീ മഹിപാൽ യാദവ്(ഐ പി എസ് )ഉദ്ഘാടനം നിർവഹിച്ചു. പിറവം സബ് ജില്ലാ കലോത്സവത്തിന് മൂന്നാം സ്ഥാനം നേടിയ ഏഴക്കരനാട് ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ ടീച്ചേഴ്സും കുട്ടികളും പുരസ്കാരം ഏറ്റുവാങ്ങി.
ഷീജ കെ കാവും പുറത്ത്