ഗരുഡൻ സൂപ്പർ ഹിറ്റ്
കോഴിക്കോട്: ലിസ്റ്റിൻ സ്റ്റിഫൻ അവതരിപ്പിക്കുന്ന ‘ഗരുഡൻ‘പ്രദർശനം ഒരാഴ്ച പിന്നിടുമ്പോൾ ഈ വർഷത്തെ സൂപ്പർ ഹിറ്റായി മാറുന്നുവെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ട്. സുരേഷ് ഗോപി ഒരു വ്യത്യസ്ത പോലീസ് ഓഫീസർ ആയി എത്തുന്ന ഗരുഡൻ ഒരു സസ്പെൻസ് ത്രില്ലെർ കഥ യാണ് പറയുന്നത്. ബിജു മേനോൻ ഒരു പ്രധാന കഥാപാത്രം ചെയുന്ന ഈ ചിത്രം അരുൺ വർമ്മ യാണ് സംവിധാനം ചെയുന്നത്.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

