EducationKerala

അൽ അസ്ഹർ ഡെന്റൽ കോളേജിൽ ബിരുദദാനചടങ്ങ് നടന്നു

തൊടുപുഴ : അൽ അസ്ഹർ ഡെന്റൽ കോളേജിന്റെ പതിനൊന്നാമത് ബിരുദദാനചടങ്ങ് കോളേജ് ക്യാമ്പസ്സിൽ വച്ചു സംഘടിപ്പിച്ചു . അൽ അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ശ്രീ കെ എം മൂസ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഇടുക്കി സബ് കളക്ടർ ഡോ: അരുൺ എസ് ഉത്ഘാടനം നിർവഹിച്ചു. അൽ അസ്ഹർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ:ഹാർവി തോമസ് സ്വാഗതം പ്രസംഗം നടത്തിയ ചടങ്ങിൽ ഇലഹിയ ഇന്ദിരഗാന്ധി ഗ്രൂപ്പ്‌ ചെയർമാൻ ശ്രീ കെ എം പരീത്.അൽ അസ്ഹർ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ അഡ്വ; മിജാസ് കെ എം എന്നിവർ സംസാരിച്ചു, ഡോ:സജിൽ ജോൺ ബിരുദധാരികൾക്ക് സത്യവാചകവും ചൊല്ലികൊടുക്കുകയും , കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ:അമൽ കൃതജ്ഞതയും പറഞ്ഞു . ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ. ബാൻഡ് നിശ എന്നിവ അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *