Others

IMA വിവാദ പ്രസ്താവനയ്ക്കെതിരെ UNA യുടെ പ്രതിഷേധ മാർച്ച്‌ ജൂൺ 12 ന്

കോഴിക്കോട് : നേഴ്സുമാരുടെ സംഘടന ആരോഗ്യ മേഖലയ്ക്ക് ഭീഷണിയാണെന്ന IMA യുടെ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ചുകൊണ്ട് UNA പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.ജൂൺ 12 ന് ഐ എം എ ഹാളിലേക്കാണ് UNA മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഉണർന്നു നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ IMA നടത്തിയ പരാമർശം വിവാദമായി

Leave a Reply

Your email address will not be published. Required fields are marked *