BreakingIndiaNRI News

ഇസ്രായേലിൽ ഇന്ത്യക്കാരുടെ ഇസ്രായേൽ അനുകൂല പ്രകടനങ്ങൾ

ജെറുസലേം : ഇസ്രായേലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഹമാസ് വിരുദ്ധ, ഇസ്രായേൽ അനുകൂല പ്രകടനങ്ങൾ നടത്തി.വിവിധ നഗരങ്ങൾ കേന്ദ്രികരിച്ചു കഴിഞ്ഞ ദിവസങ്ങളിലാണ് പ്രകടനങ്ങൾ നടത്തിയത് . ഹമാസ് വിരുദ്ധ മുദ്രാവാക്യം മുഴക്കി ഇന്ത്യ യുടെയും ഇസ്രായേലിന്റെയും പതാകകളുമായിn നടന്ന പ്രകടനങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. പേടിച്ചു നാട് വിടാൻ തങ്ങൾ തയ്യാറല്ല എന്ന് അറിയിക്കുന്നതോടൊപ്പം ഹമാസിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരുടെ നേരെയുള്ള പ്രതിക്ഷേധവും ഈ പ്രകടനങ്ങളിൽ മുഴങ്ങി.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ )

Leave a Reply

Your email address will not be published. Required fields are marked *