ജോസ് മാവേലി ജനസേവ ശിശുഭവൻ ചെയർമാൻ
ആലുവ : ജനസേവ ശിശുഭവൻ ചെയർമാനായി
ജോസ് മാവേലിയേയും പ്രസിഡന്റായി അഡ്വ ചാർളി പോളിനെയും തെരഞ്ഞെടുത്തു.
ഇന്ദിര ശബരിനാഥാണ് ജനറൽ സെക്രട്ടറി .
എം.സി ലൂക്കാ – ട്രഷറർ , പി.സി കുഞ്ഞുമോൻ – വൈസ് പ്രസിഡന്റ്, മേഴ്സി മിനു – ജോയിന്റ് സെക്രട്ടറി, വി.മണി, കെ. ഒ ക്ലാരമ്മ – മാനേജിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ .
മുഖ്യ രക്ഷാധികാരിയായി പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ്, രക്ഷാധികാരികളായി സിനിമാ താരം കവിയൂർ പൊന്നമ്മ , ഡോ.സി.എം ഹൈദരാലി, വൈസ് ചെയർമാനായി കെ.ജെ ജോസഫ് ,കൺവീനറായി ജോബി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.