BreakingCrimeKerala

ദിലീപ് രക്ഷപെട്ടു

എറണാകുളം.ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം  ആരോപിക്കപ്പെട്ട ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു.ഒന്നു മുതൽ 6വരെ പ്രതികൾ കുറ്റക്കാരാണെന്നു കോടതി നിരീക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *