BreakingExclusiveKeralaPolitics

മലക്കം മറിഞ്ഞ് സുധാകരൻ.

ന്യൂഡൽഹി : സീറ്റ്‌ വിഭജന ചർച്ചയിൽ മലക്കം മറിഞ്ഞ് സുധാകരൻ.കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കില്ല എന്ന് ഉറപ്പായി . സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് നേരത്തെ പാർട്ടി പരിശോധിച്ചിരുന്നു . സുധാകരനെ അനുനയിപ്പിക്കാന്‍  ശ്രമങ്ങള്‍ നടക്കുകയും അത് വിജയിക്കുകയും ചെയ്‌തു.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം നടന്നത്.. രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തുകയും ചെയ്തു.പാർട്ടിക്കെതിരെ പ്രവർത്തിക്കാനില്ലെന്നു സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *