ഓർമയായത് സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച നേതാവ്
എറണാകുളം :സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു73 വയസ്സായിരുന്നു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു
ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.കോട്ടയം വാഴൂർ സ്വദേശിയാണ്
പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കുകയാണ് അന്ത്യം
2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്
1982 മുതൽ 93 വരെ വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.
എഐടിയുസി സംസ്ഥാന സെക്രട്ടറി ആയിരുന്നു

