LOCALPolitics

കെ സി വേണുഗോപാൽ പുതുപ്പള്ളിയിൽ

പുതുപ്പള്ളി : പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള യു ഡി എഫ് പ ഞ്ചായത്ത്‌ തല കൺവെൻഷനുകൾ തുടരുന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് പാമ്പാടിയിൽ നടക്കു ന്ന കൺവെൻഷൻ മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ സി വേണുഗോപാൽ ഉൽഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *