Others

കേരള യൂത്ത്ഫ്രണ്ട് 53,-)0 ജന്മദിന സമ്മേളനം

കോട്ടയം :കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന സമ്മേളനം 2023 ജൂൺ 21 നു കോട്ടയത്തുവച്ചു നടക്കും.യൂത്ത്ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ്‌ അജിത് മുതിരമല അധ്യക്ഷനാകും. പാർട്ടി സീനിയർ നേതാക്കൾ ജന്മദിന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ്‌ അജിത് മുതിരമല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *