BreakingCrimeKerala

രാജി തീരുമാനിക്കേണ്ടത് മുകേഷ്. വനിതാ കമ്മീഷൻ

തിരുവനന്തപുരം : ആലുവ സ്വദേശിയായ നടിയെ നടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിൽ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍. ധാർമികമായി രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി
മുകേഷ് എംൽഎഎ സ്ഥാനം നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
എന്നാൽ ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം ആണെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *