KeralaOthersPolitics

കോട്ടയം ഉറപ്പിച്ച് കേരള കോൺഗ്രസ്‌

കോട്ടയം : ലോക്സഭ സീറ്റ്‌ വിഭജന ചർച്ചകൾ ആരംഭിച്ചതോടെ കോട്ടയം സീറ്റ്‌ സംബന്ധിച്ച അഭ്യൂഹങ്ങളും സജീവമായിരുന്നു.കോൺഗ്രസ്‌ സീറ്റ്‌ ഏറ്റെടുക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ കോട്ടയം സീറ്റ്‌ കേരള കോൺഗ്രസിനു തന്നെ നൽകുമെന്ന് യൂ ഡി എഫ് കൺവീനർ എം എം ഹസൻ അറിയിച്ചതോടെ കേരള കോൺഗ്രസ്‌ ക്യാമ്പ് ആശ്വാസത്തിലാണ്.നിലവിലെ സാഹചര്യത്തിൽ മികച്ച വിജയസാധ്യതയാണ് കോട്ടയത്തു യൂ ഡി എഫിന്.

Leave a Reply

Your email address will not be published. Required fields are marked *