BreakingKeralaOthers

സർക്കാർ സ്ഥലങ്ങൾ വില്പനക്ക്

തിരുവനന്തപുരം,: KTDFC യുടെ കടം തീർക്കാൻ KSRTC യുടെ നാല് പ്രധാന ഷോപ്പിംഗ് കോംപ്ലക്സുകൾ വിറ്റ് തല ഊരാൻ സർക്കാർ ശ്രമം. തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് KSRTC ബസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കൾ വിറ്റ് KTDFC യുടെ കടം തീർക്കാനാണ് നോക്കുന്നത്. അനാസ്ഥ യുടെയും അവഗണന യുടെയും കടുത്ത അഴിമതി യുടെയും സ്മാരകങ്ങളായ ഷോപ്പിംഗ് കോംപ്ലക്സുകളാണിവ.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *