BreakingKeralaPolitics

മുഖ്യമന്ത്രിയുടെ വിദേശ യാത്ര കേരളത്തോടുള്ള മര്യാദക്കേട്.

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിദേശ യാത്ര കേരളത്തോടുള്ള മര്യാദക്കേടാണെന്നു എം എൻ കാരശേരി. വിദേശയാത്രയെക്കുറിച്ച് പത്രക്കുറിപ്പ് പോലും നൽകാതെയാണ് മുഖ്യമന്ത്രി യാത്ര പോയിരിക്കുന്നത്.. യാത്രയുടെ വിവരങ്ങൾ ജനങ്ങളോട് തുറന്നു പറയാനുള്ള ധാർമികത പോലും മുഖ്യമന്ത്രി കാണിച്ചില്ല.എം എൻ കാരശേരി തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *