BreakingKeralaOthers

പന്തൽ പൊളിക്കുന്നതിനിടെ എക്സ്ടാ ഹൈ ടെൻഷൻ കമ്പിയിൽ തട്ടി ഷോക്കേറ്റ് 3 അതിഥി തൊഴിലാളികൾ മരിച്ചു.

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്റെ പന്തൽ പൊളിക്കുമ്പോൾ ആണ് അപകടം നടന്നതെന്നാണ് സൂചന

കണിച്ചുകുളങ്ങര: പന്തൽ പൊളിക്കുന്നതിനിടെ എക്സ്ടാ ഹൈ ടെൻഷൻ കമ്പിയിൽ തട്ടി ഷോക്കേറ്റ് 3 അതിഥി തൊഴിലാളികൾ മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്റെ പന്തൽ പൊളിക്കുമ്പോൾ ആണ് അപകടം നടന്നതെന്നാണ് സൂചന.2 പേർക്ക് ഗുരുതര പരിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *